പുതിയ കേമറാ മേനോന്‍

നമസ്കാരം നാട്ടാരേ,

അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു.

ഡീല്‍ ഇങ്ങനെ… കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ.

നഷ്ടമാണോ അണ്ണന്മാരേ?

എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്‌സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ…

March 27, 2007 Post Under Malayalam Posts

4 Responses to “പുതിയ കേമറാ മേനോന്‍”

  1. Santhosh Janardhanan says:

    ഞാന്‍ ഒരു ക്യാമറ വാങ്ങി. കൂടൂതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്.

  2. പട്ടേരി l Patteri says:

    http://www.dpreview.com/
    qw_er_ty

  3. സാജന്‍| SAJAN says:

    ഇവിടെ സിഡ്നിയില്‍ ആ മോഡെല്‍ കാമേറയ്ക്കു 7000 രൂ ആണ് വില..അപ്പൊ നമ്മുടെ ഒരു റ്റാക്സ് സ്ട്രക്ചര്‍ ഒക്കെ വച്ച് നോക്കുമ്പൊ അത് എന്തായാലും നഷ്ടമല്ല എന്നു തോന്നുന്നു.. കൂടുതല്‍ അഭിപ്രായം ആരെങ്കിലും നാട്ടീന്ന് തരുമായിരിക്കും..
    എനി വേ ഹാപ്പി പടം പോസ്റ്റിങ്ങ്…

  4. കാളിയന്‍ says:

    take good fotos… :)

Leave a Reply

5 visitors online now
5 guests, 0 members
Max visitors today: 8 at 05:44 am IST
This month: 13 at 07-02-2010 11:27 pm IST
This year: 39 at 01-17-2010 09:14 am IST
All time: 39 at 01-17-2010 09:14 am IST