സന്തോഷ ജ്നമദിനം കുട്ടിക്ക്…

പൊന്നമ്പലത്തിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ഒരു വര്‍ഷം കൊണ്ട്, എനിക്കു ബൂലോഗത്തിനുള്ളിലും പുറത്തുമായി അനേകം സൌഹൃദ ബന്ധങ്ങള്‍ ലഭിച്ചു. അതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ മനമാര്‍ന്ന നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു വല്യ സംഭവമൊന്നും അല്ലെങ്കിലും, എന്നെയും കൂട്ടത്തില്‍ കൂട്ടിയതിനു ചേട്ടന്മാരോട് വളരെ നന്ദി….!!!

പൊന്നമ്പലത്തിന്റെ ഈ അലമ്പ് ബ്ലോഗ് വായിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ക്ഷമക്കുള്ള അവാര്‍ഡ് കിട്ടട്ടെ :)

പ്രോത്സാഹനവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്

പൊന്നമ്പലം

April 29, 2007 Post Under Malayalam Posts

13 Responses to “സന്തോഷ ജ്നമദിനം കുട്ടിക്ക്…”

  1. Santhosh Janardhanan says:

    നന്ദിയുണ്ടണ്ണാ… എന്റെ ഈ ബ്ലോഗ് വല്ലപ്പഴും വന്ന് നോക്കുന്നതിന്!!

  2. keralafarmer says:

    പീരന്നാള്‍ ആശംസകള്‍

  3. നിമിഷ::Nimisha says:

    ഹാപ്പി ബ്ലോഗ് ബെര്‍ത്ത്ഡേ :) എഴുതൂ‍..ഒത്തിരി ഒത്തിരി പിറന്നാളുകള്‍ ആഘോഷിച്ച് കൊണ്ട്!

  4. തറവാടി says:

    ആശംസകള്‍

    തറവാടി
    വല്യമ്മായി

  5. Kiranz..!! says:

    ഹെന്റെ പൊന്നൂ..പിറന്നാളായോ,കൊട് കൈ ആശംസകള്‍.പായസമെവിടെ ?

  6. sandoz says:

    ബ്ലോഗില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പൊന്നമ്പലത്തിനു…..
    ഒരായിരം ദീപം തെളിച്ചുകൊണ്ടുള്ള താലപ്പൊലി……..

    ഇനിയുമിനിയും ബാരറ്റയില്‍ നിന്ന് വെടിയുതിര്‍ത്ത്‌…….
    റോക്കറ്റ്‌ ലോഞ്ചറില്‍ നിന്ന് ഹ്രസ്വദൂര-ദീര്‍ഖദൂര റോക്കറ്റുകള്‍ പായിച്ച്‌……
    ഇവിടെയൊക്കെ മൊത്തം കുത്തിപ്പാഞ്ഞ്‌ നടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു…..

  7. വേണു venu says:

    ആശംസകള്‍‍.!!!

  8. ദേവന്‍ says:

    പൊന്നമ്പലോ, ബ്ലോഗ്വാര്‍ഷികാശംസകള്‍. ചെന്നീയില്‍ ബാരറ്റയുമായി ബാറിന്റെയറ്റത്ത് ചിലര്‍ കൂടിയിരുന്ന് വാര്‍ഷികം ആഘോഷിക്കുന്നത് ഞാന്‍ കാണുന്നുണ്ട്…

  9. സാജന്‍| SAJAN says:

    ആശംസകള്‍.. ഇനിയും ഏറെ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടേ!!!

  10. Santhosh Janardhanan says:

    ചന്ദ്രശേഖരന്‍ സര്‍, നിമിഷ, തറവാടി, വേണു, സാജന്‍- നണ്ട്രി….!
    സാന്‍ഡോസെ- അലക്കൊഴിഞ്ഞിട്ടു വേണ്ടെ വണ്ണാന്‌ ബ്ലോഗില്‍ പോസ്റ്റിടാന്‍!!!
    കിരണ്‍ ഭായ്- കൊറിയറ് ചെയ്യാം :)
    ദേവ്ജി- അത് വേറെ ആരോ ആയിരുന്നൂട്ടോ… ഞാന്‍ ആ ഏരിയായില്‍ ഇല്ല… :)

    ഞാന്‍ നാളെ നാട്ടില്‍ പോണു… ഒരാഴ്ച… കമ്പ്യൂട്ടര്‍ തൊടില്ല… :D

  11. അപ്പു says:

    ആശംസകള്‍.

  12. സു | Su says:

    ആശംസകള്‍ :)

    qw_er_ty

  13. നന്ദു says:

    സന്തോഷ്, ആശംസകള്‍ :)

Leave a Reply

5 visitors online now
5 guests, 0 members
Max visitors today: 8 at 05:44 am IST
This month: 13 at 07-02-2010 11:27 pm IST
This year: 39 at 01-17-2010 09:14 am IST
All time: 39 at 01-17-2010 09:14 am IST