Comments on: പൊന്നമ്പലത്തിന്റെ അയ്യപ്പന്‍

By: Santhosh Janardhanan
“മാതാ,പിതാ,ഗുരു,ദൈവം എന്നല്ലേ, അവിടെ പോലും ദൈവത്തിനു അവസാന സ്ഥാനമേയുള്ളൂ. മാതാവ് പിതാവിനെ കാട്ടിതരുന്നു പിതാവ് ഗുരുവിനെയും ആ ഗുരുവാണ് ദൈവത്തെ കാട്ടി തരുന്നത് എന്ന ഒരര്‍ത്ഥവും ഇതിനുണ്ട്. ദൈവത്തെ കാട്ടി തരിക എന്നുപറഞ്ഞാല്‍ സല്‍സ്വഭാവം പഠിപ്പിക്കുക, നന്നായി ജീവിക്കാന്‍ പഠിപ്പിക്കുക എന്നര്‍ത്ഥം…“

നജീം എന്ന ബ്ലോഗറുടെ വാക്കുകള്‍. (താങ്കളോട് പറയാതെ എടുത്തതിന് മാപ്പ്).

ഞാന്‍ (ഹിന്ദു) പറഞ്ഞതും നജീം (മുഹമ്മദീയന്‍) പറഞ്ഞതും ഒന്ന് തന്നെ.

റെഫറന്‍സ്: http://ar-najeem.blogspot.com/2007/08/blog-post_07.html

വിഷയം വേറെയാണ്. പക്ഷേ ഈ വരി ഇരൂവര്‍ക്കും ഒന്ന് പോലെ.

By: Santhosh Janardhanan
@ഉണ്ണി:

@ഡില്‍ബര്‍ട്ട്: ഒരു വഴിക്ക് പോകുവല്ലെ… ഇരിക്കട്ടെ.

@മാക്സ്: നന്ദി

@ഡിങ്കന്‍: സ്വാമി ശരണം (മാമി ശരണം അല്ല!)

@ഹെറിറ്റേജ് സര്‍: നന്ദി. ഞാന്‍ അതു നോക്കാം

@ഡാലി അക്കന്‍: ചായയും കാപ്പിയും മാത്രമല്ല, ചിലപ്പൊ ബോണ്‍‌വീറ്റയും കാണും!
[ശരിയാ. പൊന്നമ്പലവാസന് ലേഡീസുമായി ഡീലിങ്സ് ഇല്ല!]

@വട്ടന്‍: മി. വട്ടാ, അയ്യപ്പന്‍ എങ്ങനെ ഒരു വിശ്വാസമാണോ അതു പോലെ തന്നെ കൃഷ്ണനും വിശ്വാസമാണ്. വിശ്വാസം മാറുന്നില്ല. പേരുകള്‍ മാത്രമേ മാറുന്നുള്ളൂ.

@വേണു അണ്ണന്‍: നന്ദി അണ്ണാ.

By: വേണു venu
പൊന്നമ്പലം, നല്ല ലേഖനം.:)

By: കുതിരവട്ടന്‍ :: kuthiravattan
പൊന്നമ്പല വാസോ, ശരണമയ്യപ്പാ

കണ്ടുകണ്ടിരിക്കും ഭഗവാനെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍

എനിക്കെന്താവാണോ പെട്ടെന്ന് യേശുവിന്റെയോ കൃഷ്ണന്റെയോ ഓര്‍മ്മവരുന്നു. എല്ലാം ദൈവം തന്നെയല്ലേ. കൃഷ്ണനായാലും യേശുവായാലും അയ്യപ്പനായാലും. പൊന്നമ്പലത്തിന്റെ ഇഷ്ട്ദൈവം കൃഷ്ണനാണെന്ന് എവിടെയോ വായിച്ച് ഒരോര്‍മ്മ. തെറ്റിയോ?

By: ഡാലി
ഞാന്‍ എവിടെയോ വായിച്ച ഏതോ ഒന്നിന്റെ ഒരു ചായ/കാപ്പി

ഓഫ്:
അയ്യപ്പനായോണ്ട് പെണ്ണുങ്ങള്‍ക്ക് മിണ്ടണ്ട കാര്യമില്ലല്ലോ.
( ആദ്യം പറഞ്ഞ വാചകത്തെ പിന്‍‌പറ്റിയാണ് ഓഫ്. ഓഫില്‍ കയറി ആരും ഗോളടിക്കരുത്. ഗോള്‍ പെറുക്കാന്‍ ഞാന്‍ ഉണ്ടാവില്യാ)

By: ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
Dear Ponnambalam,
Good writing.
hope u saw
this also

By: Dinkan-ഡിങ്കന്‍
swaaamiyeeey swaranam ayyappa

By: Sara
Hi
Your page is good and this might help you more..
http://spiritualfacts.blogspot.com

-Maxx

By: ദില്‍ബാസുരന്‍
കൊള്ളാം മാഷേ. പ്രഖ്യാപനം നന്നായിട്ടുണ്ട്.

By: ഉണ്ണിക്കുട്ടന്‍
പൊന്നമ്പലം വളരെ അധികം യോജിക്കുന്നു.

ഒരോരുത്തരുടേയും വിശ്വാസം അവരവര്‍ക്കു സ്വന്തം. ഭക്തിയുടെ കാര്യത്തിലും അതു തന്നെ.അതില്‍ പൈതൃകവും പാരമ്പര്യവും ഒന്നുമില്ല .നമുക്കും ചുറ്റുമുള്ളവര്‍ക്കും നല്ലതു മാത്രം വരട്ടെ എന്നു ചിന്തിക്കുവാന്‍ കഴിയട്ടെ എല്ലാവര്‍ക്കും.