Comments on: ആരോ ഉണ്ടാക്കി വിട്ടു!!!

By: Sapna Anu B.George
എന്താ മാഷേ പ്രശ്നം???

By: ഏ.ആര്‍. നജീം
ഞാന്‍ ഈ നാട്ടുകാരനല്ലേഏഏഏഏഏഏ

By: പ്രയാസി
ആരാ.. ???
സഖാവിന്റെ സംശയം എനിക്കുമുണ്ട്..
എന്താ ഈ ഐ.പി..:)
കള്ളന്‍ എന്നായാലും പെടും മാഷെ..
ധൈര്യമായിരിക്കൂ..

By: സഖാവ്
പൊന്നബലം അണ്ണാ‍

അതു ഞമ്മള്‍ അല്ലാട്ടാ
അല്ലാ എന്താ ഈ ഐ.പി
അത് എവിടെ കിട്ടും? എങ്ങനെ കണ്ടു പിടിക്കാം

By: kaithamullu : കൈതമുള്ള്
എന്താ പ്രശ്നം എന്ന് പറഞ്ഞില്ലല്ലോ പൊന്നമ്പലം?
കാര്യമായ ഒന്നുമെല്ലെങ്കില്‍ ചന്തിക്ക് രണ്ടടി കോടുത്ത് ഓടാന്‍ പറഞ്ഞാല്‍ മതി.

By: Santhosh Janardhanan
ചത്തതു കീചകനല്ല ഭായ്… ആരും തീര്‍പ്പു കല്പിച്ചതും ഇല്ല.

വാല്‍മീകി അണ്ണാ, സൈബര്‍ സെല്ലിലായിരുന്നേല്‍ ഇതിനോടകം ആള് മ്മടെ കയ്യിലെത്തിയേനേം…

By: ഗുപ്തന്‍
ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നാരെങ്കിലും തീര്‍പ്പ് കല്പിച്ചാ.. പാവം പൊന്നമ്പലം…

By: കുതിരവട്ടന്‍ :: kuthiravattan
ഇന്നാ പിടിച്ചോ എന്റേം ഐപി
എന്താ മാഷേ ഇത്ര സീരിയസ് ആയ കാര്യം?

By: ആഷ | Asha
പൊന്നമ്പലമേ, ദൈവത്തിനാണേ എനിക്കു പേപ്പര്‍ അമ്പ് ഉണ്ടാക്കാന്‍ അറിഞ്ഞൂടേ

By: മയൂര
എന്റെ ഐ.പി ദേണ്ടേ..ഞാന്‍ അല്ല…

By: ദിലീപ് വിശ്വനാഥ്
പൊന്നമ്പലം, പോസ്റ്റ് കലക്കി.
നിങ്ങള്‍ക്ക് സൈബര്‍ പൊലീസിലാണോ ജ്വാലി?

By: Santhosh Janardhanan
ആളിപ്പൊ വന്നിരുന്നു ഇവിടെ. പക്ഷേ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവന്‍… അല്ലാതെ എന്തു പറയാന്‍.

By: Santhosh Janardhanan
എത്രയും പ്രിയപ്പെട്ട സം‌യുക്ത അറിയാന്‍ പൊന്നമ്പലം എഴുതുന്നത്,

പൊന്നമ്പലം ആരാ‍ണ്, എന്താണ് എന്നൊന്നും അറിയാത്ത ഒരു വ്യക്തിയുടെ രോഷ പ്രകടനമായി കണ്ട് ഞാന്‍ മൌനം പാലിക്കുന്നു.

താങ്കള്‍ ഇതിനു മുന്‍പ് ഞാന്‍ എഴുതിയ പോസ്റ്റുകളോ കമന്റുകളോ ഒന്നും വായിച്ചിട്ടില്ല എന്നത് താങ്കളുടെ കമന്റില്‍ നിന്നു തന്നെ മനസ്സിലാകുന്നു. ചിത്രകാരന്‍, കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍, കേ പി എസ്സ് സാറിന്റെ ശിഥില ചിന്തകള്‍ എന്നീ ബ്ലോഗുകളിലും മറ്റ് അനേകം ബ്ലോഗുകളിലും ഞാന്‍ കമന്റുകള്‍ എഴുതിയിട്ടുണ്ട്. എന്റെ ഈ തിരുവനന്തപുരം ക്രോണിക്കിള്‍, ചെന്നൈ മക്കള്‍, ബാച്ചിലേഴ്സ് ക്ലബ്ബ് എന്നീ ബ്ലോഗുകളില്‍(മാത്രം) ഞാന്‍ പോസ്റ്റും ചെയ്യാറുണ്ട്.

സമയം പോലെ ഒന്നു കറങ്ങി നോക്കുക. എന്നിട്ടു പറയൂ. ചിത്രകാരന്റെ വാക്കുകള്‍ താങ്കളെ മാത്രമാണോ വേദനിപ്പിച്ചത് എന്ന്.

പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഈ ഐ പി പോസ്റ്റ് ചെയ്തത് മറ്റേ (പു******) ചിത്രകാരനെ പിടിക്കാനല്ല! വേറെ ഒരു ശുംഭനു വേണ്ടിയാണ്. ഇന്നു ചിലപ്പോള്‍ അയാള്‍ രക്ഷപെട്ടേക്കാം. പക്ഷേ, എന്നെങ്കിലും അയാള്‍ വലയില്‍ വീഴും!

By: കുട്ടിച്ചാത്തന്‍
ഓഡെഡാ ആണുങ്ങളെപ്പറ്റി അപവാദം പറയരുത്. ഇന്നാ എന്റെ ഐപി എടുത്ത് പെട്ടീല്‍ വച്ചോ.:)

By: മന്‍സുര്‍
പൊന്നമ്പലം….

ആരാ…ആ…ക്ലാസ്സില്‍ ആരോ…വിട്ടത്‌..

ആരായാലും ആരോ വിട്ടാല്‍ ആരാന്‌ നോകില്ല
അരാന്‌ ശരിക്കുമറിയും കേട്ടോടാ ആരോ വിട്ട ആരോ..

നന്നായിരിക്കുന്നു.

നന്‍മകള്‍ നേരുന്നു

By: samyukta
edo ponnambalam
that full loose chitrakaran wrote so bad about hindu gods and temples and all.and there was not a single hindu saying provocating things about him????/////////
and now you feel that something bad is happening in the blog,so we should find out who is behind the post(pelayadi chitrakaran)
entoru sneham?
where were u when that b@@$##$% chitrakaran wrote so many nasty comments which hurted people like me,
get lost u

By: ശ്രീ
കാര്യം പിടി കിട്ടിയില്ലെങ്കിലും എന്തോ പുലിവാലുണ്ടെന്നു മനസ്സിലായി…

By: Santhosh Janardhanan
“ആരോ ഉണ്ടാക്കി വിട്ടു“ എന്ന പഴയ വളിപ്പന്‍ തമാശ.

പക്ഷേ അതിനു പിന്നില്‍ ഇത്തിരി സീരിയസായ ഒരു കാര്യമുണ്ട്.

സന്മനസ്സുള്ളവര്‍ സഹായിക്കുക.