Sunday, November 11, 2007 Categorized under Malayalam Posts

ബോമ്പേന്തിയ പൊന്നമ്പലം!!

ഈ ദീപാവലി അടിച്ചു പൊളിച്ചു. കുറേ വായു മലിനീകരണവും ശബ്ദമലിനീകരണവും ഒക്കെ നടത്തിയപ്പോള്, എന്തെന്നില്ലാത്ത ഒരു സന്തോഷം !

ഇപ്രാവശ്യം പാപ്പനങ്കോട്ടുള്ള പൂഴിക്കുന്നില്‍ ചെന്ന് കുറെ അമിട്ടുകള്‍ മേടിച്ചു. അപ്പോളാണ്‌ ഒരു ഫോട്ടോ എടുത്താലെന്താ എന്ന ചിന്ത ഉദിച്ചത്… എടുത്തു കഴിഞ്ഞപ്പോള്, ഒരു ദേ-ജാഉ!!!


No provocation intended!!

[Smoking is injurious to health]

20 Responses to “ബോമ്പേന്തിയ പൊന്നമ്പലം!!”

  1. മൂര്‍ത്തി says:

    സിഗരറ്റിന്റെ ഒരറ്റത്ത് ബോംബ്…മറ്റേ അറ്റത്ത്…? :)

  2. കുഞ്ഞന്‍ says:

    സിഗരറ്റ് കത്തിക്കുമൊ ബോമ്പ് കത്തിക്കുമൊ, രണ്ടും ഒരേ ഫലം..!

  3. nmubaraq says:

    പൊന്നേ..
    അമ്പലമേ..
    ചക്കരേ..
    ബോംബ് കത്തിക്കല്ലെഡാ!
    സിഗററ്റ് കെട്ടുപോകും!!

  4. ടി.സി.രാജേഷ്‌ says:

    അങ്ങു കൊളുത്തു പൊന്നമ്പലം, എന്നാ സംഭവിക്കുമെന്നു കാണാല്ലോ…. വയറു നിറയെ അടിച്ചുവിട്ടം ചെന്നൈയിലോട്ടു ചെല്ലുംമുമ്പൊരു ഗുണ്ട്‌…. ഇനിയങ്ങോട്ടെന്താവ്വോ എന്തോ..

  5. ആവനാഴി says:

    ഇതെന്താണപ്പാ?

    സ്വര്‍ണ്ണക്ഷേത്രേ കുരുക്ഷേത്രേ
    ബോംബെന്താണിഹ സജ്ജയ?
    കത്തിക്കണ്ടത് പൊട്ടീടും
    ചത്തീടും ജനസഞ്ചയം.

  6. chithrakaran says:

    പ്രിയ പൊന്നംബലമേ,
    സൂക്ഷിക്കണം….!!!

  7. ദിലീപ് വിശ്വനാഥ് says:

    ആത്മഹത്യ ചെയ്യാന്‍ വേറെ വഴി ഒന്നും കണ്ടില്ല അല്ലെ?

  8. രിയാസ് അഹമദ് / riyaz ahamed says:

    a bomb at one end, and … !

  9. എതിരന്‍ കതിരവന്‍ says:

    അതൊരു ആപ്പിളാ, അധികം പഴുക്കാത്തത്. ഞെടുപ്പു കളഞ്ഞിട്ടു തിന്നോ മോനേ.

    സിഗററ്റൊക്കെ വലിച്ച് ആരോഗ്യം നശിപ്പിക്കാതെ.

  10. രിയാസ് അഹമദ് / riyaz ahamed says:

    moorthy! :( :)

  11. വേണു venu says:

    രണ്ടറ്റുത്തും ബോംബു തന്നെ. സിഗരറ്റു കത്തിയാലും മറ്റവന്‍‍ കത്തിയാലും കത്തുന്നതു ബോംബു തന്നെ.
    ഓ.ടോ. ഈ ചിത്രം എവിടെയോ കണ്ടിട്ടുണ്ടല്ലോ ഇതേ പേരുപോലെ എഴുതി.:)

  12. രിയാസ് അഹമദ് / riyaz ahamed says:

    ഇവിടെ

  13. മഴത്തുള്ളി says:

    പ്രിയ പൊന്നംബലമേ, സൂക്ഷിക്കണം….!!!

    വാളെടുത്തവന്‍ വാളാല്‍ !!!

  14. Santhosh Janardhanan says:

    കൊള്ളാല്ലൊ വീഡിയോണ്!!

    "ഒരറ്റത്ത് ബോമ്പും , മറ്റേ അറ്റത്തു പൊന്നമ്പലവും " എന്നു മത്രമല്ലേ ഉദ്ദേശിച്ചത്?

    ആ സിഗരറ്റ് കത്തിച്ചിട്ടില്ല കേട്ടോ!

    പൊന്നമ്പലം വലിക്കില്ല, വലിപ്പിക്കില്ല!

  15. Santhosh Janardhanan says:

    ആവനാഴി… കലക്കി!!

  16. ഗുപ്തന്‍ says:

    കയ്യിലിരിക്കുന്നതും വായിലിരിക്കുന്നതും ഒന്ന് എക്സ്‌ചേഞ്ച് ചെയ്തുനോക്ക്.. ചുമ്മാ ഒരു ചെയ്‌‌ഞ്ച് ഒക്കെ വേണ്ടേ :)

  17. നിഷ്ക്കളങ്കന്‍ says:

    പ്രേംന‌സ്സീ‌ര്‍ കണ്ടാല്‍ പ‌റഞ്ഞേനേ.
    ആ! മി.പൊന്നമ്പ‌ലം.
    അ.. യ്യെടാ.. അതു കൊളുത്തരുത്.
    അ.. അതു ബോംബാണ്.
    അ.. യ്യെടാ.. അതു പൊട്ടും..

    ക‌ളിയായിട്ടാണെലും തീക്കളി ന‌ന്നല്ല പൊന്നമ്പ‌ലം.

  18. sreeni sreedharan says:

    ഞാന്‍ ഡെയ്ലി വന്ന് പ്രതീക്ഷയോടെ ഈ ചിത്രം നോക്കും, സിഗററ്റ് കത്തിച്ചോന്നറിയാന്‍ ;)

  19. കുതിരവട്ടന്‍ :: kuthiravattan says:

    പാവം പച്ചാളം :-) അല്ല പൊന്നമ്പലമേ, ഇതെപ്പോഴാ കത്തിക്കൂന്നേ. ആ പൊകപ്പടം ഈ സിഗരറ്റിന്റെ പൊഹ ആണോ?

  20. Santhosh Janardhanan says:

    പൊന്നമ്പലം ഡീസെന്റാണ്‌… പുകവലിക്കില്ല ഭായ്…ആ പുക മൈസൂര്‍ ചന്ദനത്തിരിയുടേതാണു കേട്ടോ… പച്ചാളം അത്ര പാവം ഒന്നുമാണെന്നു തോന്നുന്നില്ല… ചാത്തന്റെ പാത പിന്‍തുടരാന്‍ സാദ്ധ്യത ഇല്ലാതില്ല.!!

    സിഗരറ്റിനു നാളെ വേണേലും തിരികൊളുത്താം… ആദ്യം വിവാദങ്ങള്ക്കു തിരികൊളുത്താം… യേത്?!

Leave a Reply

7 visitors online now
7 guests, 0 members
Max visitors today: 7 at 05:10 am IST
This month: 8 at 09-04-2010 09:13 pm IST
This year: 39 at 01-17-2010 09:14 am IST
All time: 39 at 01-17-2010 09:14 am IST