പ്രഭാതവും പ്രദോഷവും

കുറേ കാലത്തിനു ശേഷം വീണ്ടും…

പ്രഭാതം എന്നും പറയും… മക്കളെ ഇന്നു നിന്റെ ദിവസമാടാ…

പ്രദോഷം ഒന്നും പറയില്ല… അതിനറിയാം ഇന്നും ഞാന്‍ ഒരു ദിവസം പാഴാക്കി എന്ന് …

1) ഏര്‍ക്കാട് തടാകം, സേലം.
2) വേളി കായല്‍, തിരുവനന്തപുരം.

February 15, 2008 Post Under Malayalam Posts

3 Responses to “പ്രഭാതവും പ്രദോഷവും”

  1. Santhosh Janardhanan says:

    ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്… ഈ വഴി ഒന്നു വന്നു പോകൂ…

  2. മൂര്‍ത്തി says:

    Good pics..

  3. സു | Su says:

    പ്രഭാതം വന്നു, പ്രദോഷം വന്നു…

    നല്ല ചിത്രങ്ങള്‍. ഇഷ്ടപ്പെട്ടു.

Leave a Reply

4 visitors online now
4 guests, 0 members
Max visitors today: 8 at 05:44 am IST
This month: 13 at 07-02-2010 11:27 pm IST
This year: 39 at 01-17-2010 09:14 am IST
All time: 39 at 01-17-2010 09:14 am IST