വരും…

ഭാഗ്യം, വരും… പോകും…
പണം, വരും… പോകും…
സമ്പത്ത്, വരും… പോകും…
കൂട്ടുകാര്‍, വരും… പോകും…
ബന്ധുക്കള്‍, വരും… പോകും…
സന്തോഷം, വരും… പോകും…
സങ്കടം, വരും… പോകും…
കമന്റ്, വരും… പോകും…
കാമുകിമാര്‍, വരും… പോകും…
റണ്‍സ്, വരും… പോകും…
സത്യസന്ധത, വരും… പോകും…
ബോധം, വരും… പോകും…
ഗൌരവം, വരും… പോകും…
അഭിമാനം, വരും… പോകും…
ധൈര്യം, വരും… പോകും…
ഭക്തി, വരും… പോകും…
ശക്തി, വരും… പോകും…
തന്റേടം, വരും… പോകും…
അഹങ്കാരം, വരും… പോകും…
ബുദ്ധി, വരും… പോകും…
ദേഷ്യം, വരും… പോകും…
സ്നേഹം, വരും… പോകും…

കുടവയര്‍, , വരും… പോകില്ല.

April 25, 2008 Post Under Malayalam Posts

8 Responses to “വരും…”

  1. സ്വപ്നാടകന്‍ says:

    “ഠേ!” ഒരെണ്ണമിരിക്കട്ടെ – പഴാവ്വങ്ങാടി ഗണപതിയെമനസ്സില്‍ ധ്യാനിച്ച്!! :)

    കവിത കലക്കി!! :)

  2. നന്ദു says:

    സന്തോഷേ, പോകും പോകും രാവിലെ എണീറ്റ് നായയില്ലാത്ത റോഡ് വഴിക്കോടി നോക്കൂ….ഒരാഴ്ച കൊണ്ട് പോകും ഇല്ലെല്‍ 10-ആം ദിവസം നാട്ടുകാര് ചേര്‍ന്ന് കുറയ്ക്കും ..ഹ..ഹ

  3. Santhosh Janardhanan says:

    എല്ലാം പയറ്റി നോക്കി. ഒരു രക്ഷയും ഇല്ല… :(

    85 കിലോ!

  4. ഉപാസന || Upasana says:

    bottle nirtthyal mathi
    :-)
    Upasana

  5. അനൂപ്‌ കോതനല്ലൂര്‍ says:

    കമന്റു വരും പോകും പക്ഷെ ഇതു പോലോരു കവിത വേറെ ഒന്നുണ്ടാവില്ല

  6. Santhosh Janardhanan says:

    @ഉസാപന ചേട്ടാ… നോ ബോട്ടില്‍!!

    @ അനൂപ്ജി, ഇതൊരു കവിതയേ അല്ല!!

  7. ശ്രീ says:

    ഹ ഹ. കൊള്ളാം
    :)

  8. ഗുണ്ടൂസ് says:

    Sathyam!!!

Leave a Reply

6 visitors online now
6 guests, 0 members
Max visitors today: 8 at 05:44 am IST
This month: 13 at 07-02-2010 11:27 pm IST
This year: 39 at 01-17-2010 09:14 am IST
All time: 39 at 01-17-2010 09:14 am IST