മിന്നുന്നതെല്ലാം പൊന്നല്ല. ഷാന്റിലിയര്‍ ആകാം!!
മദ്രാസ്, ടി നഗറിലെ ഒരു മലയാളി ഹോട്ടല്‍ ആയ സീ ഷെല്‍ സില്‍ കണ്ടത്…
ഫ്ലിക്കറില്‍ വലിയ സൈസ് കാണാം. ക്ലിക്കിയാല്‍ മതി!
നമസ്കാരം നാട്ടാരേ,
അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു.
ഡീല്‍ ഇങ്ങനെ… കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ.
നഷ്ടമാണോ അണ്ണന്മാരേ?
എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്‌സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ…