My Area » ചെന്നൈ

എന്റെ വീക്ഷണം
കാവിയുള്ളിടമോക്കെ സംഘപരിവാര്‍ ആണെന്ന് വിചാരിക്കുന്ന കൂപ മണ്ടൂകങ്ങളെ പോയി സോണിയ ഗാന്ധിയുടെ പാവാടക്കു നാട കോര്‍ത്ത്‌ കൊടുക്ക്‌…

അഴിമതിക്കെതിരെ സമരം നടത്തുന്നത് ബാബാ ആണോ മാര്‍പാപ ആണോ എന്ന് എന്നെ പോലെ ഉള്ള പൊതുജനം നോക്കാറില്ല. ചെയ്യുന്നത് നല്ലതിലെക്കാണോ അല്ലയോ. അത്ര മാത്രം മതി. ഇനി ഇപ്പൊ ആ പടം വരയ്ക്കുന്ന മയി… അല്ല മഹാന്‍ സമരം ചെയ്‌താല്‍ അതും സവര്‍ണ-മൂരാച്ചി-ഫാസിസ്റ്റ്-മറ്റെതാവുമോ?

ഒരു മ…മന്ത്രി പറയുന്നത് “ബാബാ യോഗ പഠിപ്പിക്കുന്ന ഒരു സ്വാമി ആണ്. അയാള്‍ പോളിടിക്സില്‍ ഇടപെടണ്ട”… ഈ രാഷ്ട്രീയ തായോളികള്‍ മര്യാദക്ക് അവരുടെ പണി ചെയ്‌താല്‍ ബാബാ ആരാണെന്ന് പോലും ആരും അറിയില്ലായിരുന്നു. അങ്ങേരെ പൊക്കി വിട്ടതും രാഷ്ട്രീയക്കാര്‍ തന്നെ.

ഗവണ്മെന്റ് പറയുന്നത് ആ സമരം പിരിച്ചു വിട്ടത് ലാ ആന്‍ഡ്‌ ഓര്‍ഡര്‍ സ്ഥാപിക്കാനായിരുന്നു എന്നാണു. പാതിരാത്രി എല്ലാരും കിടന്നുറങ്ങുന്ന ഇടതാണോ അമ്മൂമ്മേടെ ലാ ആന്‍ഡ്‌ ഓര്‍ഡര്‍ ഉണ്ടാക്കുന്നത്‌!

ഇവിടെ തലേല്‍ കേട്ടുള്ള ഒരു പു…പുംഗവന്‍ ഉണ്ടായിരുന്നു… ഒരു റിമോട്ട് കണ്ട്രോള്‍ ബൊമ്മ… അയാള്‍ എവിടെ പോയി? മദാമ്മക്ക്‌ ഊ…ഉടുതുണി അലക്കാന്‍ പോയതോ?

ഈജിപ്റ്റ്‌-ലിബിയ-ഖത്തര്‍-സൈപ്രസ്… ഉടന്‍ വരുന്നു… ജനകീയ പ്രക്ഷോഭം… ഇന്ത്യയിലേക്കും. വരണം. ലക്ഷങ്ങള്‍ മരിക്കണം. എല്ലാരും അറിയണം, എന്തൊക്കെ ഒഴിവാക്കപ്പെടാമായിരുന്നു എന്ന്. ഇന്ത്യ മൂന്നാം ലോക രാജ്യം എന്നത് മാറ്റി നാലാം ലോക രാജ്യം എന്ന് അറിയപ്പെടാന്‍ ഇത് പോലത്തെ ഒരു നെറികെട്ട രാഷ്ട്രീയ സംവിധാനം മാത്രം മതി. ബാക്കി കാലം തെളിയിക്കും.

തമിഴകത്തിലെ അക്കപ്പോര്
തമിഴകത്തിലെ അക്കപ്പോരു തുടങ്ങാനിരിക്കുന്നതെ ഉള്ളൂ.

കരുണാനിധി കുടുമ്പതിനെതിരെ ജയലളിതയുടെ അന്വേഷണം.

1 – കരുണാനിധി കുടുമ്പതിന്റെയും ഡി.എം.കെ യിലെ നേതാക്കളുടെയും ചെന്നൈ-യിലെ  50 ലധികം ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്‌ ചട്ട ലംഘനം എന്ന് ആരോപണം.

2 – തമിഴ്നാട്ടില്‍ ഡി.എം.കെ യും കരുണാനിധി കുടുമ്പവും വാങ്ങിയ ഭൂമികള്‍ക്കായി പണം വന്ന വഴിയും അതിന്റെ സ്രോതസ്സും.

3 – എം.കെ. സ്റ്റാലിന്‍-റ്റെ (മുന്‍ ഉപമുഖ്യമന്ത്രി) മിത്രവും, റിയല്‍  എസ്റ്റേറ്റ്‌ വ്യാപാരിയും ആയ രാജാ ശങ്കര്‍ നടത്തിയ ഭൂമി ഇടപാടുകള്‍.

4 – കലൈഞ്ജര്‍ ടി.വി.യുടെ ആസ്തിയും അതിലേക്കു പണം വന്ന/വരുന്ന വഴികളും.

5 – മുന്‍ ടെലികോം  മന്ത്രിയായിരുന്ന എ രാജയുടെ മുഖ്യ കൂട്ടാളി സാദിക്ക് ഭാഷയുടെ ആത്മഹത്യ.

6 – കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് മയ്യം എന്ന സംഘടനയുടെ പ്രവര്‍ത്തനവും അതിലേക്കു വന്ന സംഭാവനകളുടെ വഴിയും.

7 – അനധികൃത ലോട്ടറി രാജാവ് സന്റയാഗോ മാര്‍ടിന്‍-ഉം ഡി.എം.കെയും ആയുള്ള ബന്ധവും.

8 – ഡി.എം.കെയുടെ ഗതാഗത മന്ത്രി കെ.എന്‍.നെഹ്‌റു ഇന്തോനഷ്യ-യിലും ബോട്സ്വാന-യിലും ഖനികള്‍ വാങ്ങിയത് എങ്ങനെ?

9 – ആറ് മുന്‍ ഡി.എം.കെ മന്ത്രിമാര്‍ തമിഴ്നാട്ടില്‍ നിരവധി എഞ്ചിനിയറിംഗ്  കോളജുകള്‍ തുടങ്ങി. ഓരോ കോളജിലും മുന്നൂറിലധികം വിദ്യാര്‍ഥികളും മൂന്നു  ഏക്കര്‍-ലധികം ഭൂമിയും. ഇതിന്റെ ഒക്കെ പണത്തിന്റെ ഇടപാട് ഓഡിറ്റ് ചെയ്യല്‍.

ഒരു കാര്യം ഉറപ്പാണ്‌. ഇനി കുറച്ചു കാലത്തേക്ക് കരുണാനിധിക്ക് സ്വൈരം  ഉണ്ടാവില്ല. ഈ രംഗം ആരും മറന്നു കാണില്ല…

ഇതിനൊരു ആവര്‍ത്തനവും ഉണ്ടാവാം!

[Source:IndiaToday]

മിന്നുന്നതെല്ലാം പൊന്നല്ല
[അറിഞ്ഞില്ല പൊന്നെ ആരുമോട്ടു പറഞ്ഞുമില്ല! ഇത് 100-ആമത്തെ പോസ്റ്റ്‌ ആണേ!!]

മിന്നുന്നതെല്ലാം പൊന്നല്ല. ഷാന്റിലിയര്‍ ആകാം!!

മദ്രാസ്‌, ടി നഗറിലെ ഒരു മലയാളി ഹോട്ടല്‍ ആയ സീ ഷെല്‍ സില്‍ കണ്ടത്‌…

ഫ്ലിക്കറില്‍ വലിയ സൈസ് കാണാം. ക്ലിക്കിയാല്‍ മതി!

പ്രയാണം- ഒരു പുനര്‍ചിന്തനം
വിശ്വജിത് എന്ന ബ്ലോഗര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ചിന്തിപ്പിക്കുന്നതായിരുന്നു.
(http://vishumalayalam.blogspot.com/2007/11/blog-post.html). അതിനെക്കുറിച്ചു കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കമന്റ് ഇടാം എന്നു തോന്നി. അത് ഒരു പോസ്റ്റ് ആയി പരിണമിച്ചു പോയി.

പ്രിയപ്പെട്ട വിശ്വജിത്ത്,

സത്യസന്ധമായ ഒരു അനുഭവ ലേഖനം വായിച്ച സുഖത്തോടെ, സന്തോഷത്തോടെയാണു ഞാന്‍ ഈ മറുപടി എഴുതുന്നത്. ഇത് ചെന്നൈയുടെ ഒരു മുഖം മാത്രമാണത്. താങ്കള്‍ കണ്ടത് ദൈന്യതയുടെ മുഖമാണെങ്കില്‍, ഭ്രമിപ്പിക്കുന്നതും, മോഹിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായി പല പല മുഖങ്ങള്‍. ഇവിടെ ജീവിതത്തിന്റെ താളം വ്യത്യസ്തമാണ്. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. വേഗത്തിന്റെ വിവേകത്തിന്റെയും ഒരു ബ്ലെന്‍ഡ് ആണു ചെന്നൈ എന്നു ഞാന്‍ പറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണേണ്ടതില്ല. ഓരോരുത്തര്‍ക്കും അവരവരുടെ രീതി. താങ്കള്‍ കണ്ട സ്ഥലം സൈദാപ്പേട്ടയാണെന്നു ഞാന്‍ ഊഹിക്കുന്നു. ഇവിടെ നടപ്പാത വൃത്തികേടാണ് എന്നു പറഞ്ഞില്ലേ. ആ പാലത്തിന്റെ ശരിയായ ഉപയോക്താക്കള്‍ തന്നെയാണ് അതിനെ തെറ്റായി ഉപയോഗിക്കുന്നത്. നമ്മള്‍ കൂടെ അനുഭവിക്കേണ്ടി വരുന്നു എന്നത് വാസ്തവം. തലേലെഴുത്ത് എന്നല്ലാതെ എന്തു പറയാന്‍!!? താങ്കള്‍ മൈലാപ്പൂര്‍, അല്ലെങ്കില്‍ നുങ്കമ്പാക്കം ഏരിയായില്‍ പോയി നോക്കൂ, എത്ര ഭംഗിയുള്ള സ്ഥലമാണെന്നോ.

ഇവിടെ സാധാരണക്കാരനെ കാണാം. ഇതേ സാധാരണക്കാരന്‍ കാശ് പൊട്ടിക്കുന്നത് കാണണമെങ്കില്‍ ചെന്നൈ സില്‍ക്ക്‌സിലോ ശരവണാ സ്റ്റോര്‍സിലോ ചെന്നാല്‍ മതി. അത് ഒരു വശം, മറുവശത്ത്, അല്പ വസ്ത്രധാരികളായ പരിഷ്കാരക്കോമരങ്ങള്‍, ആണും പെണ്ണും ചെറുതും വലുതും എല്ലാം ഒന്നു “യോ” ആകുന്നതു കാണണമെങ്കില്‍ സ്പെന്‍സര്‍ പ്ലാസായിലോ സിറ്റി സെന്ററിലോ പോയാല്‍ മതി. അതിലും ഭ്രമ്യമായ രംഗം കാണാന്‍ 100 ഫീറ്റ് റോഡിലെ മില്യണ്‍ ഡോളര്‍ പബ്ബിലോ, ലൈറ്റ് ഹൌസിനടുത്തുള്ള ദി പബ്ബിലോ പോയാല്‍ മതി. പക്ഷേ ഇവിടൊക്കെ ബാധകമായ ആ നിയമം പാലിച്ചാല്‍ നന്ന്… “ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം -സലിം കുമാര്‍”

ഇതൊക്കെ ഭ്രമിപ്പിക്കുന്ന രംഗമാണെങ്കില്‍, ഭയപ്പെടുത്തുന്നവ പുതുപ്പേട്ട, റായപ്പേട്ട, റാണിപ്പേട്ട, റായപുരം, എണ്ണൂര്‍, വ്യാസര്‍പാടി എന്നിവയാണ്. മേല്‍പ്പറഞ്ഞതൊക്കെ മെയിന്‍ ഏരിയ മാത്രം. ഇതിനെ ചുറ്റിപ്പറ്റി പല സ്ഥലങ്ങളിലും ഗൂണ്ടാ പ്രവര്‍ത്തനങ്ങളും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

എന്തായാലും പുരോഗമനം എന്നത് ആരു ഭരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല. വ്യവസായ സംരംഭങ്ങളാട്ടെ, ഇന്‍ഫ്രാസ്ട്രചര്‍ ഡെവലപ്മെന്റാട്ടെ വേറെന്തും ആയിക്കൊള്ളട്ടെ. തങ്ങള്‍ക്കുള്ള കട്ടിങ് എടുത്തശേഷം അവര്‍ കാര്യങ്ങള്‍ വെടിപ്പായി തീര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ അഴിമതി മാത്രമേ നടക്കുന്നുള്ളൂ. ഇവിടെ അഴിമതി നടക്കും. പക്ഷേ തുടങ്ങിയ പ്രോജക്റ്റും മാന്യമായ രീതിയില്‍ തന്നെ തീര്‍ക്കുന്നു. അത് മതി. അഴിമതി നിര്‍ത്താന്‍ എന്തായാലും നിര്‍വ്വാഹമില്ല. പിന്നെ അഴിമതി+ഡെവലപ്മെന്റ് എങ്കിലും നടക്കട്ടെ. ദാരിദ്ര്യ രേഖക്കു താഴെ ഉള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോഴത്തെ മൈനോരിറ്റി ഗവണ്മന്റിനു പോലും സാധിച്ചിട്ടില്ല എന്നത് സത്യം തന്നെ. പക്ഷേ, മദ്ധ്യവര്‍ഗ്ഗ/ഉപരിവര്‍ഗ്ഗ ജീവിതം ചെന്നൈയെ സംബന്ധിച്ചിടത്തോളം സ്വസ്ഥവും സമാധാനപരവുമാണ് എന്നതാണ് എന്റെ അനുഭവം, അഭിപ്രായം.

എന്ന് സ്വന്തം
പൊന്നമ്പലം