ഭാജനാമൃതം
അന്ടന്കാക്ക കൊണ്ടക്കാരീ
അച്ചുവെല്ല തൊണ്ടക്കാരീ
അയ്യാരെട്ടു പല്ലുക്കാരീ
അയിരമീനു കണ്ണുക്കാരീ
രണ്ടക്ക രണ്ടക്ക രണ്ടക്ക രണ്ടക്ക….
ഈ പാട്ട് ഒരു ഹിന്ദു ഭക്തി ഗാനമാണെന്നു ഒരു ചേട്ടന്‍… അതിന്റെ അര്‍ത്ഥം ഇങ്ങനെ…
“അന്ടന്കാക്ക കൊണ്ടക്കാരീ”
കൊണ്ടക്കാരി എന്നത് മദുര മീനാക്ഷി അമ്മാനെ ഉദ്ദേശിച്ചതാണ്… കണ്ടിട്ടില്ലേ, ഒരു കൊണ്ട കെട്ടി വെച്ചിരിക്കുന്നത്. അണ്ഡം എന്നാല്‍ ലോകം. സൊ, ലോകത്തെ രക്ഷിക്കൂ മദുര മീനാക്ഷീ..
“അച്ചുവെല്ല തൊണ്ടക്കാരീ”
ശര്‍ക്കര/കരിപ്പട്ടി പോലെ മധുരമുള്ള ശബ്ദമുള്ളവളെ…
“അയ്യാരെട്ടു പല്ലുക്കാരീ”
അയ്യാറെട്ട് = അഞ്ചു ആറ് എട്ടു…
അഞ്ചു = നമ: ശിവായ
ആറ് = ശരവണ ഭവ
എട്ടു = നമോ നാരായണായ
ശിവന്‍, മുരുകന്‍, വിഷ്ണു… എന്നിവരൊക്കെ സ്വന്തം പല്ല് പോലെ വച്ചിരിക്കുന്നവളെ…
“അയിരമീനു കണ്ണുക്കാരീ”
മീന്‍ പോലത്തെ കണ്ണുള്ളവള്‍ – മദുര മീനാക്ഷി തന്നെ…
“രണ്ടക്ക രണ്ടക്ക രണ്ടക്ക”
പൊതുവേ ഹിന്ദു ദൈവങ്ങളുടെ വീട്ടിലൊക്കെ രണ്ടു അക്ക ഉണ്ടാവാറുണ്ട്… വിഷ്ണുവിന്റെ വീട്ടില്‍- ശ്രീദേവി-ഭൂദേവി. ശിവന്റെ വീട്ടില്‍ പാര്‍വ്വതിയും ഗംഗയും. മുരുകന്റെ വീട്ടില്‍ വള്ളിയും ദേവയാനിയും. അതാണ് ഈ രണ്ടക്ക രണ്ടക്ക രണ്ടക്ക….
തങ്കച്ചീ… ഇത് യാര്.. ടീയാറ്..
ടി രാജേന്ദ്രന്‍ (ചെല്ല പേര്- കരടി)… എത്ര മലയാളികള്‍ക്ക് ഈ താരത്തെ കുറിച്ച് അറിയാം എന്നെനിക്ക് പിടിയില്ല… അറിയില്ലെങ്കില്‍, ഒരു വിത്താണെന്റെ പൊന്നേ… ഇന്നാ കണ്ടോ…
(എല്ലാം ചെറിയ ചെറിയ വീഡിയോകളാണ്… അധികം സമയം വേണ്ടി വരില്ല)
ആാാാാാാാ എന്നെ കൊല്ലൂൂൂ പ്ലീസ്…
ഇത് കത്തി അല്ല… അറക്ക വാള്‍!
റംബം എന്ന് തിരുവനന്തപുരം ഭാഷയില്‍… അതാണ് കറക്റ്റ് വാക്ക്…
തത്വം #7672
ഗും തലക്കടി ഗുമ്മാ ഇത വാങ്കിക്കടാ സുമ്മാ…
ദാറ്റ്സാള്‍ യുവര്‍ ഓണര്‍…ആക്ഷന്‍ റിയാക്ഷന്‍ അസ്സംഷന്‍ ഇണ്ട്രൊടക്ഷന്‍ എക്ഷാമിനേഷന്‍ ഷന്‍ ഷന്‍ ഷന്‍ ഷന്‍ ഷന്‍….
ലെറ്റ് ഹിം റ്റാക്ക്
ബോണസ്! ടിആറിനൊപ്പം കാപ്റ്റന്‍!
ബിര്‍ലാ വൈറ്റ് വാള്‍ കെയര്‍ പുട്ടി!
ഇന്ന് എനിക്ക് ഈ-മെയിലില്‍ വന്ന ഒരു പടം… ഇത് ഞാന്‍ എങ്ങനെ ബ്ലോഗിലിടാതിരിക്കും? ഇത് ഉണ്ടാക്കിയവന്‍ ആരായാലും അവന്‍ പൊന്നപ്പനല്ല… തങ്കപ്പനാ തങ്കപ്പന്‍!!
ഇതില്‍ വരുന്ന ഓരോ കമന്റും, ഈ ചിത്രത്തിന്റെ ഉടമയ്ക്ക് പൂക്കളാണ് !!
Call this creativity!

ബിര്‍ലാ വൈറ്റ് വാള്‍ കെയര്‍ പുട്ടി!
